LATEST

നൂറല്ല 100 പ്ലസ്..!


മണ്ഡലം 140. പക്ഷേ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുന്നത് നൂറല്ല അതുക്കും മേലെന്ന്. രാജീവ് ചന്ദ്രശേഖറോട് ചോദിക്കുമ്പോൾ കേരളത്തിൽ നിർണയക ശക്തിയാവുമെന്നും എൻ.ഡി.എയ്ക്ക് ഒന്നല്ല ഒരുപാടുണ്ടാവുമെന്നും കൂട്ടിച്ചേർക്കൽ. ബൂത്തിലേക്ക് രണ്ടുനാൾ മാത്രം ബാക്കി നിൽക്കേ വാദം മറുവാദം തുടരുന്നു. @ ജനം നൽകുന്ന കുറ്റപത്രമാവുംതിരഞ്ഞെടുപ്പ്ഫലം: വി.ഡി.സതീശൻ


Source link

Back to top button