test del 5 copy of del 3

നിസാർ അമിദി ഇറാഖ് പ്രസിഡന്റ്


ബഗ്ദാദ് ∙ ഇറാഖ് പ്രസിഡന്റായി കുർദ് നേതാവായ നിസാർ അമിദിയെ (58) പാർലമെന്റ് തിരഞ്ഞെടുത്തു. ഇറാഖിൽ പ്രധാനമന്ത്രിസ്ഥാനം ഷിയാ വിഭാഗത്തിനും സ്പീക്കർ സുന്നിവിഭാഗത്തിനും പ്രസിഡന്റ് പദവി കുർദുകൾക്കുമാണ്.


Source link

Back to top button