LATEST

നിയമവകുപ്പിൽ ഇന്റേൺഷിപ്പ്


തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ ലാ കോളേജുകളിലെ 54 നിയമ വിദ്യാർത്ഥികൾക്ക് നിയമവകുപ്പിൽ ഇന്റേൺഷിപ്പിന് അനുമതി.14ദിവസത്തേക്ക് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു ബാച്ചുകളിലായാണ് അനുമതി.ഇന്റേൺഷിപ്പിനെത്തുന്നവർ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും ബാർ കൗൺസിൽ ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.


Source link

Back to top button