test del 3

നാസയുടെ ചാന്ദ്രദൗത്യം; ആർട്ടിമിസ്-II വിക്ഷേപണം ഉടൻ


വാഷിങ്ടൻ ∙ ചന്ദ്രനിലേക്കുള്ള ചരിത്ര ദൗത്യത്തിൽ നാസ. നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം (SLS) ആർട്ടിമിസ് II വിക്ഷേപണം ഉടൻ. ചന്ദ്രനിൽ അവസാനമായി മനുഷ്യനെ ഇറക്കിയ അപ്പോളോ 17 ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യർ ആഴത്തിലുള്ള ബഹിരാകാശത്തേക്ക് യാത്ര തിരിക്കാനൊരുങ്ങുന്നത്.ലക്ഷ്യംഇത്രയും വലിയ ലക്ഷ്യങ്ങളുള്ള പദ്ധതിയായതിനാൽ ആർട്ടിമിസ് 2 ദൗത്യം വിജയിപ്പിക്കുക എന്നത് നാസയുടെ അഭിമാനപ്രശ്നമാണ്. ചന്ദ്രനിലേക്കു മാത്രമല്ല, അരനൂറ്റാണ്ടിനുശേഷം ഡീപ്സ്പെയ്സിലേക്കും മനുഷ്യർ യാത്ര ചെയ്യുന്നത് ഇതാദ്യമാണ്. ഇതുവരെ ഏകദേശം 9300 കോടി യുഎസ് ഡോളറാണ് ആർട്ടിമിസിനായി യുഎസ് ചെലവഴിച്ചത്.


Source link

Back to top button