CINEMA

ധനുഷും രാം ചരണും നേർക്കുനേർ ( തിങ്കൾ


കരയുമായി ധനുഷും പെദ്ധിയുമായി രാംചരണും ഏപ്രിൽ 30ന് തെ​ലു​ങ്ക് ​സൂ​പ്പ​ർ​താ​രം​ ​രാം​ ​ച​ര​ൺ​ ​നാ​യ​ക​നാ​യി ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​ബു​ചി​ ​ബാ​ബു​ ​സ​ന​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​’​പെ​ദ്ധി​യും ധനുഷ് നായകനായി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന കര എന്ന ചിത്രവും ഏപ്രിൽ 30ന് തിയേറ്രറിൽ . രണ്ടു ഭാഷകളിലെ വലിയ താരങ്ങളുടെ ചിത്രങ്ങൾ ആഗോള റിലീസായി ഒരേ ദിവസം എത്തുന്നു എന്നതാണ് പ്രത്യേകത. വൻ പ്രതീക്ഷ നൽകുന്നതാണ് രണ്ടു ചിത്രങ്ങളും. പെദ്ധിയിൽ ജാൻവി കപൂർ ആണ് നായിക,​ മാ​സ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യാ​യി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ ക​ന്ന​ഡ​ ​സൂ​പ്പ​ർ​താ​രം​ ​ശി​വ​രാ​ജ് ​കു​മാ​ർ,​ ​ജ​ഗ​പ​തി​ ​ബാ​ബു,​ ​ബോ​ളി​വു​ഡ് ​താ​രം​ ​ദി​വ്യേ​ന്ദു​ ​ശ​ർ​മ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ. ബോ​ളി​വു​ഡ് ​സം​ഘ​ട്ട​ന​ ​സം​വി​ധാ​യ​ക​ൻ​ ​ശ്യാം​ ​കൗ​ശ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഒ​രു​ക്കി​യ​ ​ബ്ര​ഹ്മാ​ണ്ഡ​ ​സം​ഘ​ട്ട​ന​ ​രം​ഗം​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​മാ​യി​ ​മാ​റു​മെ​ന്നാ​ണ് ​സൂ​ച​ന.വൃ​ദ്ധി​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വെ​ങ്ക​ട​ ​സ​തീ​ഷ് ​കി​ലാ​രു​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​മൈ​ത്രി​ ​മൂ​വി​ ​മേക്കേഴ്സ്,​ ​സു​കു​മാ​ർ​ ​റൈ​റ്റി​ങ്സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​എ.​ ​ആ​ർ.​ ​റ​ഹ്മാ​ൻ​ ​ഈ​ണം പകരുന്നു.അതേസമയം പോർ തൊഴിലിനു ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന കരത്തിൽ മമിത ബൈജു ആണ് നായിക. ജി.വി. പ്രകാശ്‌കുമാർ സംഗീതം ഒരുക്കുന്നു. വേൽസ്


Source link

Related Articles

Back to top button