LATEST
ദുബായിലേക്ക് പറന്ന വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി

ശംഖുംമുഖം: ഡ്രോൺ ആക്രമണത്തിന് പിന്നാലെ ദുബായ് വിമാനത്താവളം അടച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും യാത്രക്കാരുമായി ദുബായിലേക്ക് പറന്ന എമിറേറ്റസ് വിമാനം തിരിച്ചിറക്കി.
Source link



