test del 3
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അടയ്ക്കാ മാർക്കറ്റുകളിലൊന്ന്; പഴഞ്ഞി അടയ്ക്ക മാർക്കറ്റ് ഇനിയില്ല

പഴഞ്ഞി ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അടയ്ക്കാ മാർക്കറ്റുകളിലൊന്നായ പഴഞ്ഞി അടയ്ക്ക മാർക്കറ്റിന്റെ പ്രവർത്തനം ഇന്നുമുതൽ നിർത്തുന്നു. അടയ്ക്ക മാർക്കറ്റ് ഉടമ ചേറു പ്രായാധിക്യം മൂലം ലൈസൻസ് പുതുക്കാതിരുന്നതാണ് അടയ്ക്ക മാർക്കറ്റ് അടച്ചുപൂട്ടാൻ കാരണം. വ്യാപാരികളുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കകം പുതിയ മാർക്കറ്റ് തുടങ്ങാനുള്ള പരിശ്രമത്തിലാണ്. 75 വർഷം മുൻപാണ് നിലവിലെ സ്ഥലത്ത് അടയ്ക്ക മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്.
Source link


