LATEST
തെലങ്കാന ചലച്ചിത്ര പുരസ്കാരം രശ്മിക മികച്ച നടി, നാഗചൈതന്യ നടൻ

ഹൈദരാബാദ്: 2025ലെ തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ഗേൾഫ്രണ്ട് എന്ന സിനിമയിലൂടെ രശ്മിക മന്ദാന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമ തണ്ടേൽ എന്ന സിനിമയിലൂടെ നാഗചൈതന്യ മികച്ച നടനായി. ‘രാജു വെഡ്സ് രംഭ”യാണ് മികച്ച ചിത്രം.14 വർഷത്തിന് ശേഷം കഴിഞ്ഞവർഷമാണ് തെലങ്കാന സർക്കാർ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ചത്. ഗദ്ദർ പുരസ്കാരങ്ങളെന്നാണ് ഇതറിയപ്പെടുന്നത്.
Source link


