LATEST
തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ബംഗാളിലെ 15 ഐ.പി.എസുകാർ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് അക്രമങ്ങൾ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ,15 ഐ.പി.എസ് ഉദ്യോഗസ്ഥരെ ബംഗാളിന് പുറത്തേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു.. ഇതിൽ 10 ഉദ്യോഗസ്ഥർ അടിയന്തരമായി കേരളത്തിലും, തമിഴ്നാട്ടിലും നിരീക്ഷകരായി ചുമതലയേൽക്കണം. മമത
Source link



