LATEST
തവണക്കണക്ക് തനിക്ക് മാത്രം ബാധകമോ?

പാർട്ടിയെ ആക്ഷേപിക്കില്ലപാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ്, അതിനാൽ പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സി.പി.എമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. പുസ്തകം വായിച്ചുനോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ. യുവാക്കളിൽ ആവേശം സൃഷ്ടിക്കുന്ന രാഷ്ട്രീയ സമീപനം ഒരു പാർട്ടിക്കും ഇല്ല. പാർട്ടിയിൽ നിന്ന് മാറിക്കൊടുത്ത ശേഷമാണ് മത്സരിക്കാനിറങ്ങുന്നത്. പാർട്ടിയെ നന്നാക്കാൻ ആളല്ല.സജി തന്നെ സൈബർ
Source link



