LATEST
തമിഴ്നാട്ടിൽ എൻ.ഡി.എ അധികാരം പിടിക്കുമെന്ന് സർവേ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ഉൾപ്പെട്ട എൻ.ഡി.എ അധികാരം നേടുമെന്ന് അഭിപ്രായ സർവേ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ സർക്കാർ തുടരുമെന്നാണ് കഴിഞ്ഞ സർവേകളെല്ലാം സൂചിപ്പിച്ചിരുന്നത്.
Source link


