LATEST

തമിഴ്നാട്: സീറ്റ് വിഭജന ചർച്ചയ്ക്ക് പിയൂഷ് ഗോയൽ എത്തും


ചെന്നൈ: അണ്ണാ ഡി.എം.കെയുമായുള്ള സീറ്റ് വിഭജനം അന്തിമമാക്കാൻ തമിഴ്നാട് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്ന് ചെന്നൈയിലെത്തും.ചെന്നൈയിലെ ഏതാനും സീറ്റുകൾ ഉൾപ്പെടെ 30-40 സീറ്റുകൾ ബി.ജെ.പി ചോദിക്കും. ഏപ്രിൽ 23ന് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ മാർച്ച് 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ആരംഭിക്കും.


Source link

Related Articles

Back to top button