LATEST
തകര്‍ന്നടിഞ്ഞ് സ്വര്‍ണം; വരാന്‍ പോകുന്നത് അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം

ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു
തകര്‍ന്നടിഞ്ഞ് ഓഹരി, സ്വര്‍ണം, രൂപ
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ആടിയുലഞ്ഞ് ആഗോള വിപണികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ ക്രൂഡോയില്‍ ഉത്പാദനം കുറച്ചതും ഹോര്‍മുസ് ഇടനാഴി അടച്ചതോടെ ചരക്ക് നീക്കം തടസപ്പെട്ടതും രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 119 ഡോളറിലെത്തിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. എന്നാല്‍ ജി7 രാജ്യങ്ങള്‍ 40 കോടി ബാരല്‍ ക്രൂഡോയില്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയതോടെ വില ബാരലിന് 103 ഡോളറിലേക്ക് താഴ്ന്നു.
Source link



