LATEST
ഡിഗ്രി പാസാകാത്ത വിദ്യാർത്ഥിക്ക് പിജി പ്രവേശനം; കാലടി സംസ്കൃത സർവകലാശാല വിസിയെ ഗവർണർ നീക്കി, സിസ തോമസിന് അധിക ചുമതല

ഡിഗ്രി പാസാകാത്ത വിദ്യാർത്ഥിക്ക് പിജി പ്രവേശനം; കാലടി സംസ്കൃത സർവകലാശാല വിസിയെ ഗവർണർ നീക്കി, സിസ തോമസിന് അധിക ചുമതല
തിരുവനന്തപുരം : ഡിഗ്രി പാസാകാത്ത വിദ്യാർത്ഥിക്ക് പി.ജി പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ. ഗീതാകുമാരിയെ തത്സ്ഥാനത്ത് നിന്ന് നീക്കി.
March 05, 2026
Source link