LATEST

ട്രെയിനിൽ മോഷണം: പ്രതി അറസ്റ്റിൽ


കൊച്ചി: മാവേലി എക്സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽഫോൺ കവർന്നയാളെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ക്കാണ് (25) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഫോൺ സഹിതം പിടിയിലായത്.


Source link

Related Articles

Back to top button