LATEST

ജാതി അധിക്ഷേപത്തിൽ നിയമ നടപടി


തിരുവനന്തപുരം:ജാതി അവഹേളന പ്രസ്താവന സി.പി.എം നേതാവ് സുരേഷ് കുമാർ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ കേസ് കൊടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ വൈക്കം മുൻ എം.എൽ.എ കെ.അജിത്ത്, ദേവികുളത്തെ എസ്. രാജേന്ദ്രൻ, നാട്ടികയിലെ സി.സി. മുകുന്ദൻ എന്നിവർ ബി.ജെ.പിലേക്ക് പോയതിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷനും സിപിഎം നേതാവുമായ സുരേഷ്‌കുമാർ നടത്തിയ അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്ന അധിക്ഷേപമാണ് വിവാദമായത്.


Source link

Related Articles

Back to top button