test del 5 copy of del 3
ജന്മഗ്രഹവുമായി എല്ലാ ബന്ധവും അറ്റുപോകുന്ന ആ നിമിഷങ്ങൾ, വെല്ലുവിളിയായി ശുചിമുറി: ആർട്ടിമിസ് ദൗത്യം നേരിടുന്ന പ്രതിസന്ധികൾ

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് ചുവടുവെക്കുന്ന ആർട്ടിമിസ് ദൗത്യം ആവേശകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഈ യാത്ര കേവലം സാങ്കേതിക തികവിന്റെ കഥ മാത്രമല്ല; അതിരുകളില്ലാത്ത ഏകാന്തതയുടെയും അപ്രതീക്ഷിതമായ പ്രതിസന്ധികളുടെയും കൂടെയാണ്.ഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് കിലോമീറ്റർ അകലെ, ആർട്ടിമിസ് പേടകം ചന്ദ്രന്റെ നിഴലിലേക്ക് (Far side of the Moon) പ്രവേശിക്കുമ്പോൾ ലോകവുമായുള്ള എല്ലാ ബന്ധങ്ങളും അറ്റുപോകുന്നു. തിങ്കളാഴ്ച രാത്രി ഏകദേശം 23:47 BSTഓടെ പേടകം ചന്ദ്രന് പിന്നിലെത്തുമ്പോൾ ഭൂമിയിൽ നിന്നുള്ള റേഡിയോ, ലേസർ സിഗ്നലുകൾ ചന്ദ്രൻ തടയും.വെല്ലുവിളിയായി ബഹിരാകാശ ശുചിമുറി
Source link


