LATEST

‘ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ശുദ്ധ അസംബന്ധം പറയാൻ മടിയില്ലാത്ത ആളാണ് സതീശൻ’


തൃശൂർ: ആർഎസ്‌എസുമായി ചേർന്ന് മത്സരിച്ചെന്ന വി ഡി സതീശന്റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിന് വേണ്ടി തങ്ങൾ രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാറില്ലെന്നും ആർഎസ്‌എസിന്റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.


Source link

Back to top button