LATEST

ഗോളിന്റെ പെരുന്നാളിന് ഗോകുലം ഡെംപോയോട്


മലപ്പുറം: സീസണിലെ ആദ്യ വിജയം തേടി ഇന്ന് നടക്കുന്ന ഇന്ത്യൻ ഫുട്ബാൾ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ്.സി ഡെംപോ എസ് .സിയെ നേരിടും. ചെറിയ പെരുന്നാൾ ദിനത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകിട്ട് നാലു മണിക്കാണ് കിക്കോഫ്. പ്രവേശനം സൗജന്യം.മുൻ ചർച്ചിൽ ബ്രദേഴ്‌സ് ഡിഫെൻഡർ ലാൽ ബിയാക്ലുആയെ ടീമിലെടുത്താണ് ഗോകുലം ഡെംപോയെ നേരിടാനി റങ്ങുന്നത്.മുൻ മത്സരങ്ങളിൽ പ്രകടനമായ പ്രതിരോധത്തിലെ പിഴവുകൾ ഇതോടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Source link

Related Articles

Back to top button