LATEST

ഗവ. ആശുപത്രികളിൽ ഒ.പി ഒരു മണിക്കൂർ കൂട്ടി, രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ


ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചു അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെ, ഉച്ചയ്ക്ക് 2 മുതൽ രാത്രി 8വരെ, രാത്രി 8മുതൽ അടുത്തദിവസം രാവിലെ 8വരെ (12 മണിക്കൂർ) എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളാക്കി. പലയിടത്തും ഇത് നിലവിലുണ്ടെങ്കിലും പാലിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്നാണ് ഏകീകരിച്ചത്. രാത്രി ഡ്യൂട്ടി എടുക്കുന്നവർക്ക് തൊട്ടടുത്ത ദിവസം ഓഫ് നൽകും.


Source link

Related Articles

Back to top button