test del 3

‘ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കാതെ ബിൽ പാസാക്കില്ല; അമിത് ഷായുമായി ഫോണിൽ സംസാരിച്ചു’


തിരുവനന്തപുരം∙ ക്രൈസ്തവ സഭകളുടെ ഉള്‍പ്പെടെ ആശങ്ക പരിഹരിക്കാതെ കേന്ദ്രസര്‍ക്കാര്‍ എഫ്‌സിആര്‍എ നിയമഭേദഗതി ബില്‍ പാസാക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം ബിജെപി കേരളഘടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കന്മാരുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചു. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും രാജീവ് ചന്ദ്രേശഖർ പറഞ്ഞു. 


Source link

Back to top button