CINEMA

ക്രൂഡ് വില 100 ഡോളർ കവിഞ്ഞു


കൊച്ചി: അമേരിക്കയും യൂറോപ്യൻ യൂണിയനും വിപണിയിൽ അധിക ക്രൂഡോയിൽ എത്തിച്ചിട്ടും വിലക്കുതിപ്പ് നിയന്ത്രിക്കാനാകുന്നില്ല. ഇന്നലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഇറാൻ ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്കെതിരെ ആക്രമണം ശക്തമാക്കിയതും ഹൊർമൂസ് ഇടനാഴിയിലെ ചരക്കു കൈമാറ്റ തടസവുമാണ് വിലക്കുതിപ്പുണ്ടാക്കുന്നത്. യുദ്ധം തുടർന്നാൽ ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് അനലിസ്‌റ്റുകൾ നൽകുന്ന സൂചന.


Source link

Related Articles

Back to top button