LATEST

കൊല്ലത്ത് വയോധിൻ   മരിച്ചനിലയിൽ;  സൂര്യാഘാതമേറ്റിട്ടുണ്ടെന്ന്  സംശയം


കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാഘാതമേറ്റിട്ടുണ്ടെന്നാണ് സംശയം. രാവിലെ വീട്ടിൽ നിന്ന് സ്വന്തം വയലിലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ബേബി. 11.30യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിവരാണ് വീണികിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് മരിച്ച ബേബി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാക്കൂ.


Source link

Back to top button