LATEST

കൊച്ചിയിലേക്കുള്ള സര്‍വീസ് റദ്ദാക്കി, എട്ട് ട്രെയിനുകള്‍ നാളെ വഴിതിരിച്ച് വിടും


കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നാളെ (മാര്‍ച്ച് 14) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതാണ് നിയന്ത്രണത്തിന് കാരണം. രാത്രി 9.05 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു (ട്രെയിന്‍ നമ്പര്‍ 66310) സര്‍വീസ് ഉണ്ടായിരിക്കില്ല. കോട്ടയം വഴി ഓടുന്ന എട്ട് ട്രെയിനുകള്‍ നാളെ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.കോട്ടയം റൂട്ടിന് പകരം ആലപ്പുഴ വഴി ഓടുന്ന ട്രയിനുകളുടെ പട്ടിക ചുവടെ, കോട്ടയത്തിന് പകരം ട്രെയിനുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പ് ബ്രാക്കറ്റില്‍1. തിരുവനന്തപുരം – ചെന്നൈ മെയില്‍ – 12624 (ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍)


Source link

Related Articles

Back to top button