LATEST

‘കേരളത്തിന്റെ അപമാനം’; ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്നയാളാണ് മുഖ്യമന്ത്രിയെന്ന് മുഹമ്മദ് ഷിയാസ്


കൊച്ചി: ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷിയാസ് പരോക്ഷമായി പറഞ്ഞു. ‘എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രചരണം എറണാകുളത്ത് ഉൾപ്പെടെ ഗുണം ചെയ്‌തു.


Source link

Back to top button