CINEMA

കേരളകൗമുദിയിലൂടെ ‘ദാസനും വിജയനും” വീണ്ടും ഒന്നിച്ചു


തിരുവനന്തപുരം: ദാസന്റെ ആ വിളി ‘കേരളകൗമുദി”യിലൂടെ വിജയൻ കേട്ടു. ദുബായിലെ പ്രവാസ ജീവിതത്തിനിടെ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്ന വിജയകുമാറും വിജയൻ പിള്ളയും വീണ്ടും കണ്ടുമുട്ടുകയാണ്. വിജയകുമാറിന്റെ മകൾ അതുല്യയുടെ വിവാഹത്തിന് വിജയൻ പിള്ളയെത്തും.


Source link

Related Articles

Back to top button