LATEST
കേന്ദ്ര പെട്രോളിയം മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: രൂക്ഷമായ പാചക വാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്ക് മുഖ്യമന്ത്രി പിണറായിവിജയനും പൊതുവിതരണ മന്ത്രി ജി.ആർ അനിലും കത്തയച്ചു. താങ്ങാവുന്ന വിലയ്ക്ക് ഗാർഹിക ഉപഭോക്താക്കൾക്കും ഹോട്ടലുകൾക്കും പാചക വാതകം കിട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
Source link



