LATEST
കുവൈറ്റിൽ സർക്കാർ കെട്ടിടത്തിൽ തീപിടിത്തം

കുവൈറ്റിൽ ഇറാൻ ഡ്രോൺ ഇടിച്ച് സാമൂഹിക സുരക്ഷാ വകുപ്പിന്റെ ആസ്ഥാന കെട്ടിടത്തിൽ തീപിടിത്തം. ആളപായമില്ല. ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ തീപിടിത്തം. യു.എസിന്റെ ക്യാമ്പ് അരിഫ്ജാൻ ബേസിന് നേരെയും ആക്രമണം ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. തെക്കൻ ലെബനനിൽ കെട്ടിടം തകർന്ന് കുട്ടികളടക്കം 19 പേർ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങി. പലായനം ചെയ്തവർ തങ്ങിയ ഹോട്ടലിന് നേരെയും ആക്രമണം. ആളപായമില്ല ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണ ശാലയിൽ ഇറാന്റെ മിസൈലാക്രമണം
Source link


