LATEST
കുറച്ചത് 38 കിലോ; ഒഴിവാക്കിയത് ഈ ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ, തുറന്നുപറഞ്ഞ് ഖുശ്ബു

മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ നായികയായി തിളങ്ങിയ താരമാണ് തമിഴ്നടി ഖുശ്ബു. പൊതുവെ വണ്ണിച്ച ശരീരപ്രകൃതമായിരുന്ന ഖുശ്ബു പെട്ടെന്നാണ് മെലിയാൻ തുടങ്ങിയത്. താരത്തിന്റെ ഈ മാറ്റം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. നാല് വർഷത്തിനുള്ളിൽ 30 കിലോ
Source link



