test del 4 copy of del 3

കാർ മോഷ്ടിക്കാൻ വ്യവസായിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളി; 3 എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ


നാഗ്പുർ ∙ കാർ മോഷ്ടിക്കാൻ യുവ വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തിനു സമീപം കുറ്റിക്കാട്ടിൽ തള്ളിയ 3 എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. കെഡികെ കോളജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളാണു പിടിയിലായത്. സ്‌പെയർ പാർട്‌സ് ബിസിനസുകാരനും നാഗ്പുർ വാഡി നിവാസിയുമായ സുജിത് ഉപാസ്‌റാവു ഭോജാപുരെയാണ് (44) കൊല്ലപ്പെട്ടത്.കാറും 2 മൊബൈൽ ഫോണുകളും പ്രതികൾ കൈക്കലാക്കിയിരുന്നു. കാണാനില്ലെന്ന പരാതിയെ തുടർന്നു സുജിത്തിനു വേണ്ടി അന്വേഷണം നടത്തിയ പൊലീസ് സംശയ സാഹചര്യത്തിൽ കണ്ട കാർ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലാണു ഫലം കണ്ടത്.


Source link

Back to top button