LATEST
കാശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിവയ്പ്

ശ്രീനഗർ : ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായി ഫാറുഖ് അബ്ദുള്ളയ്ക്ക് നേരെ വെടിവയ്പ്. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തിന് നേരെ അജ്ഞാതൻ വെടിവച്ചത്. ഫാറൂഖ് അബ്ദുള്ളയും ഒപ്പമുണ്ടായിരുന്ന ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും കഷ്ടിച്ച് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് അബ്ദുള്ളയും ചൗധരിയും ഒരു വിവാഹ ചടങ്ങിൽ നിന്ന് പുറത്തുപോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
Source link



