test del 5 copy of del 3

കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണു; തൊഴിലാളികൾക്ക് ദാരുണാന്ത്യം


കണ്ണൂർ ∙ മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോൾ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.


Source link

Back to top button