LIFESTYLE NEW

കഠിനമായ ക്ഷീണവും ശരീരവേദനയുമാണോ? ചൂട് കൂടിയതോടെ കൂടുതൽപേരും ആശുപത്രിയിലെത്തുന്നത് ഈ അവസ്ഥ കാരണം


കോലഞ്ചേരി: വേനൽ കടുത്തതോടെ ജില്ലയുടെ കിഴക്കൻ മേഖല ചിക്കൻപോക്സ് ഭീതിയിൽ. രോഗം സങ്കീർണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴുമാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കുന്നതും രോഗബാധ ഉണ്ടാവുന്നതും. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗം പരത്തുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കൾ വായുവിലൂടെ പകരാം. 10 വയസിൽ താഴെയുള്ള കുട്ടികളിലാണ് രോഗമേറെയും പിടിപെടുന്നത്. കുട്ടികളിൽ കാണപ്പെടുന്നത് സാധാരണ തരത്തിലായിരിക്കും. എന്നാൽ മുതിർന്നവരിൽ രോഗം കൂടുതൽ സങ്കീർണമായേക്കാം. വ്യക്തിശുചിത്വം പാലിക്കണംവ്യക്തിശുചിത്വം പാലിക്കണംകൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം


Source link

Related Articles

Back to top button