LATEST

ഓസ്‌കാർ ഇന്ന്


ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപനം ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതൽ ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കും. ഹോറർ ചിത്രമായ ‘സിന്നേഴ്സ് ” മികച്ച ചിത്രത്തിന് അടക്കം 16 നോമിനേഷനുകൾ സ്വന്തമാക്കിയിട്ടുണ്ട്. തിമോത്തി ഷാലമേ, ലിയനാർഡോ ഡികാപ്രിയോ, ഈഥൻ ഹോക്ക് എന്നിവർ മികച്ച നടന്റെയും ജെസി ബക്ക്‌ലി, റോസ് ബയേൺ, എമ്മ സ്റ്റോൺ എന്നിവർ മികച്ച നടിയുടെയും നോമിനേഷൻ ലിസ്റ്റിൽ ഇടംനേടി.


Source link

Related Articles

Back to top button