LATEST

ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയിൽ


ന്യൂഡൽഹി: ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ഇന്ന്, സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ പരിഗണിക്കും. കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, ഡോ. മുഹമ്മദ് ജാവേദ്, ഡോ. മല്ലു രവി എന്നിവർ പ്രമേയം അവതരിപ്പിക്കും. ഓം ബിർളയെ സ്‌പീക്കർ പദവിയിൽ നിന്ന് നീക്കണമെന്നാണ് ആവശ്യം. വിശദീകരിക്കും


Source link

Related Articles

Back to top button