LIFESTYLE NEW

ഒറ്റ ഉപയോഗത്തിൽ താരൻ മാറും, മുടി ഇരട്ടി വേഗത്തിൽ വളരും; ഈ ഷാംപൂ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കൂ


താരൻ കാരണം ബുദ്ധിമുട്ടാത്തവർ വളരെ കുറവാണ്. ശിരോചർമത്തിൽ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് ഇതിന് പ്രധാന കാരണം. താരൻ മാറുന്നതിന് വേണ്ടി നിങ്ങൾ പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. താരൻ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാൻ കഴിയുന്ന ഒരു പ്രശ്നമല്ല എന്ന് മനസിലാക്കണം. അതിനാൽ തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരൻ ഒഴിവാക്കി മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഒരു നാച്വറൽ ഷാംപൂ അറിയാം. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. വെള്ളം – ആവശ്യത്തിന്വെള്ളം – ആവശ്യത്തിന്ആര്യവേപ്പില – രണ്ട് പിടി


Source link

Back to top button