LIFESTYLE NEW

ഒരു സ്‌പൂൺ ഉലുവ മതി; എത്ര നരച്ച മുടിയും ആഴ്ചകൾക്കുള്ളിൽ കട്ട കറുപ്പാക്കാം


യുവാക്കൾ മുതൽ കുട്ടികൾ വരെ ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് അകാല നര. ഇത് മറയ്ക്കാനും പാർലറുളിൽ കയറിയിറങ്ങുന്നവരാണോ നിങ്ങൾ? എന്നാൽ ഇതിന്റെ പ്രതിവിധി നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ടെന്ന് മനസിലാക്കുക. ഡെെയും വില കൂടിയ കെമിക്കൽ നിറഞ്ഞ ഷാമ്പൂവും ഉപയോഗിക്കുമ്പോൾ താൽക്കാലിക ആശ്വാസം കിട്ടുമെങ്കിലും കാലക്രമേണ ഇത് മുടിക്ക് ദോഷം ചെയ്യുന്നു. ചിലർ നരച്ച മുടി പിഴുത് കളയാറുണ്ട്. എന്നാൽ ഇത് വീണ്ടും നര കൂടാൻ കാരണമാകും. വീട്ടിൽ തന്നെ നരച്ച മുടിക്ക് പ്രതിവിധി കണ്ടെത്താം. അത് എങ്ങനെയെന്ന് നോക്കിയാലോ?തയ്യാറാക്കുന്ന വിധം


Source link

Related Articles

Back to top button