test del 4 copy of del 3
എസ്ഐആർ: ബംഗാളിൽ വോട്ടർ പട്ടികയിൽനിന്ന് പുറത്തായത് 90 ലക്ഷത്തിലേറെപ്പേർ, പ്രതിഷേധം ശക്തം

കൊൽക്കത്ത ∙ ബംഗാളിൽ വോട്ടർ പട്ടികയിൽനിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടർമാർ. തിരഞ്ഞെടുപ്പ് കമ്മിഷൻ പന്ത്രണ്ടാമത്തെയും അവസാനത്തെയുമായ പട്ടിക പുറത്തുവിട്ടപ്പോഴാണ് അന്തിമ കണക്കുകൾ പുറത്തുവന്നത്. വോട്ടർമാർ കൂട്ടത്തോടെ പുറത്തായതിൽ സംസ്ഥാനത്ത് കനത്ത പ്രതിഷേധമുയർന്നു.അതേസമയം, വോട്ടർമാരെ പുറത്താക്കിയതിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രൂക്ഷമായി പ്രതികരിച്ചു. എസ്ഐആറിൽ ഒരു പ്രത്യേക വിഭാഗത്തിൽനിന്നുള്ളവരെ കൂട്ടത്തോടെ പുറത്താക്കിയെന്ന് മമത ആരോപിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് 32 ലക്ഷം പേരെ വീണ്ടും വോട്ടർ പട്ടികയിൽ ചേർത്തെന്നും തിരഞ്ഞെടുപ്പ് റാലിയിൽ അവർ പറഞ്ഞു.
Source link


