LATEST

എ​സ്.​മു​ര​ളീ​ധ​ര​ൻ​ ​ നാ​യർ നി​ര്യാ​ത​നാ​യി


തി​രു​വ​ന​ന്ത​പു​രം ​:​ അ​മ്പ​ല​മു​ക്ക് ​രാ​മ​പു​രം​ ​പ്ര​ണ​വം​ ​ആ​ർ.​ആ​ർ.​എ​ 54​-​എ​-​യി​ൽ​ ​എ​സ്.​മു​ര​ളീ​ധ​ര​ൻ​ ​നാ​യ​ർ​ ​(63,​​​ ​കേ​ര​ള​കൗ​മു​ദി​)​ ​നി​ര്യാ​ത​നാ​യി.​ഭാ​ര്യ​ ​ഒ.​എ​സ്.​വി​ജ​യ​കു​മാ​രി.​മ​ക്ക​ൾ​ ​പ്ര​ണ​വ്.​എം.​വി​ ​(​ബി​സി​ന​സ്),​​​ ​പ്ര​ശാ​ന്ത് ​എം.​വി​ ​(​ടെ​ക്നോ​പാ​ർ​ക്ക്)​​​​​​,​​​ ​മ​രു​മ​ക്ക​ൾ​ ​പ്ര​വി​ത.​ആ​ർ.​പി​ള്ള​ ​(​കോ​ളേ​ജ് ​അ​ദ്ധ്യാ​പി​ക​),​അ​ഞ്ജ​ലി.​യു.​എ​സ് ​(​കോ​ളേ​ജ് ​അ​ദ്ധ്യാ​പി​ക​).​സം​സ്കാ​രം​ ​ വെള്ളിയാഴ്ച ​ തൈ​ക്കാ​ട് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ.​​


Source link

Back to top button