test del 5 copy of del 3
എസി വിൽപനയിൽ വൻ വർധന; കളമൊരുക്കി കത്തുന്ന ചൂട്, ഐപിഎൽ ആവേശത്തിൽ കുതിച്ചുയർന്ന് ടിവി ഡിമാൻഡും

ഇടയ്ക്ക് മഴയെത്തുന്നുണ്ടെങ്കിലും കനത്ത ചൂടിനെ മറികടക്കാൻ കഴിയാത്തത് എസി വിപണിക്ക് നേട്ടമാകുന്നു. കേരളത്തിലെമ്പാടും എസിക്ക് വൻ വിൽപന വർധനയുണ്ടെന്ന് വിതരണക്കാർ വ്യക്തമാക്കി. മികച്ച ഓഫറുകളും എത്തിയത് ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. ∙എസി, ഫാൻ, കൂളർ, റഫ്രിജറേറ്റർ തുടങ്ങിയ ഉൽപന്നങ്ങള്‍ക്കാണ് വേനൽക്കാല വിപണിയിൽ കൂടുതൽ ഡിമാൻഡ്. ∙ ഒരു ടൺ ശേഷിയുള്ള എസിക്കാണ് വിപണിയിൽ കൂടുതൽ പ്രിയം. ഫൈവ് സ്റ്റാർ റേറ്റിങ്ങിനോടാണ് താൽപ്പര്യമേറെ. കൂടുതൽ പേരും വാങ്ങുന്നത് ത്രീസ്റ്റാറുള്ള എസിയും. സാധാരണ വീടുകളിൽ ഒരു ടൺ എസി മതിയാകുമെന്ന് വിദഗ്‍ധർ പറയുന്നു.
Source link


