LATEST

എല്ലാം എ.ഐ ആണോ ? ബിബി എവിടെ!


പശ്ചിമേഷ്യയിൽ യുദ്ധം ആളിക്കത്തവെ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചാ വിഷയമായിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രി കസേരയിൽ ഏറ്റവും കൂടുതൽ കാലം ഇരിക്കാൻ യോഗമുണ്ടായ നേതാവ്. ജനങ്ങൾക്കും അനുയായികൾക്കും വിമർശകർക്കും അദ്ദേഹം ‘ബിബി” ആണ്. ‘കിംഗ് ബിബി” എന്നും വിളിക്കാറുണ്ട്.അഭ്യൂഹങ്ങൾ മാദ്ധ്യമങ്ങളും സർക്കാരും എന്തിന് നെതന്യാഹു വരെ തള്ളിയിട്ടും സോഷ്യൽ മീഡിയയ്ക്ക് വിശ്വാസമില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങളും വീഡിയോകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സൃഷ്ടിയെന്നാണ് സംസാരം.
 ഒറിജിനൽ തോൽക്കും


Source link

Related Articles

Back to top button