LATEST
എയർടെൽ ഉപഭോക്തൃ ദിനാഘോഷം

കൊച്ചി : ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് എയർടെൽ ഉപഭോക്തൃ ദിനാഘോഷം സംഘടിപ്പിച്ചു. നേതൃനിരയിലുള്ളർ മുതൽ ഫംഗ്ഷണൽ സ്പെഷ്യലിസ്റ്റുകൾ വരെയുള്ള ഇരുപതിനായിരത്തിലധികം എയർടെൽ ജീവനക്കാർ നേരിട്ട് ഫീൽഡിൽ ഇറങ്ങി ഉപഭോക്താക്കളുമായി നേരിട്ട് ഇടപെട്ടു. ഫീൽഡ് എൻജിനീയർമാർ വീടുകളും കടകളും സന്ദർശിച്ച് റീട്ടെയ്ൽ കേന്ദ്രങ്ങളിലും സേവന കേന്ദ്രങ്ങളിലും ഉപഭോക്താക്കളുമായി സംവദിച്ചു. ഏറ്റവുമധികം പ്രാധാന്യം നൽകേണ്ട പ്രശ്നങ്ങൾ മറകളില്ലാതെ മനസ്സിലാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
Source link



