LATEST

ഉഷ്ണകാല പ്രതിരോധം: ജില്ലാ കളക്ടർമാർക്ക് ഒരു കോടി വീതം


ഉഷ്ണകാല മുന്നൊരുക്ക യോഗങ്ങൾ ജില്ലാതലത്തിൽ ചേരണം. കോഴിക്കോട് മൂടാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ള മാതൃകയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. പൊതുജനക്യാമ്പെയിൻ നടത്തണം.യോഗത്തിൽ മന്ത്രിമാരായ കെ .രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ജില്ലാകളക്ടർമാർ, ലാൻഡ് റവന്യു കമ്മിഷണർ കെ. ജീവൻ ബാബു, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button