LATEST

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു


വിപണിയിലേക്ക് പുതിയ മോഡലുകളുടെ പ്രവാഹംകൊച്ചി: ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന സംയുക്ത യുദ്ധത്തിൽ ഇന്ധന രംഗം പ്രതിസന്ധിയിലായതോടെ ഇലക്ട്രിക് വാഹന വിപണിയിൽ ആവേശമേറുന്നു. ഫോസിൽ ഇന്ധനത്തിൽ നിന്നും ഉപഭോക്താക്കൾ വൈദ്യുതി വാഹനത്തിലേക്ക് മാറാൻ ആവേശം കാണിച്ചതോടെ കമ്പനികൾ പുതിയ ഇലക്ട്രിക് മോഡലുകളുമായി വിപണിയിൽ സജീവമാകുകയാണ്. ടാറ്റ മോട്ടോഴ്‌സ്, വിൻഫാസ്‌റ്റ്, എം.ജി ഹെക്‌ടർ എന്നിവയുടെ പുതിയ വൈദ്യുതി വാഹനങ്ങൾ അടുത്ത ദിവസങ്ങളിൽ വിപണിയിലെത്തും. യുദ്ധം വ്യാപിച്ചതോടെ ക്രൂഡോയിൽ വില മാനം മുട്ടെ ഉയരുന്നതാണ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്.


Source link

Related Articles

Back to top button