LATEST

ഇന്ത്യൻ ഓഹരികൾ വീണ്ടും മൂക്കുകുത്തി


കമ്പനികളുടെ ലാഭക്ഷമതയിൽ നിക്ഷേപകർക്ക് ആശങ്കകൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അതിരൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ വീണ്ടും കനത്ത തകർച്ച നേരിട്ടു.രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് വിലയിരുത്തുന്നു. ക്രൂഡ് വിലയിൽ പത്ത് ഡോളറിന്റെ വർദ്ധനയുണ്ടായാൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച ഒരു ശതമാനം കുറഞ്ഞേക്കും.


Source link

Related Articles

Back to top button