LATEST
ഇന്ത്യയുടെ സുഖോയ് വിമാനം തകർന്നു ?, പൈലറ്റിനെ കാണാനില്ലെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ സുഖോയ് വിമാനം തകർന്നു ?, പൈലറ്റിനെ കാണാനില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. സുഖോയ് -30എം.കെ 1 യുദ്ധ വിമാനത്തിന് റഡാറിൽ നിന്ന് ബന്ധം നഷ്ടമായതായി പ്രതിരോധ വകുപ്പ് അറിയിച്ചു.
March 05, 2026
Source link