CINEMA

ഇനി മാറ്റില്ല, ആലിയയുടെ ആൽഫ ജൂലായ് 10ന്


യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആദ്യ സ്ത്രീ കേന്ദ്രീകൃത ചിത്രമായി എത്തുന്ന ആലിയ ഭട്ടിന്റെ ആൽഫയുടെ റിലീസ് ജൂലായ് 10 ലേക്ക് മാറ്റി.2025 ഡിസംബർ റിലീസായിരുന്നു നേരത്തേ പ്ളാൻ ചെയ്തിരുന്നത്. പിന്നീട് ഏപ്രിൽ 17 ലേക്ക് മാറ്റിയ റിലീസ് ആണ് ജൂലായ് 10 ലേക്ക് നീട്ടിയത്.


Source link

Related Articles

Back to top button