LIFESTYLE NEW

ഇനി ഒരൊറ്റ മുടി നരയ്‌ക്കില്ല; കുറച്ച് തേയിലപ്പൊടി മാത്രം മതി, മിനിട്ടുകൾക്കുള്ളിൽ കട്ടക്കറുപ്പാക്കാം


മുടി വേഗം നരയ്ക്കുന്നതാണ് കുട്ടികൾ മുതൽ യുവാക്കൾ വരെ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. മുടി കറുപ്പിക്കാൻ വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡെെകളാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം ഡെെകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ സ്വാഭാവികത നശിപ്പിക്കുകയും അലർജി, മുടികൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകുകയുംചെയ്യുന്നു. മുടി കറുപ്പിക്കാനും അകാലനരയെ അകറ്റാനും പ്രകൃതിദത്തമായി നിരവധി വഴികളുണ്ട്. അടുക്കളയിലെ ചില സാധനങ്ങൾ ഉപയോഗിച്ച് മിനിട്ടുകൾക്കുള്ളിൽ എങ്ങനെ നര അകറ്റാമെന്ന് നോക്കിയാലോ? തയ്യാറാക്കുന്ന വിധംതയ്യാറാക്കുന്ന വിധംആദ്യം നാലോ അഞ്ചോ വെറ്റില ചെറിയ കഷ്ണങ്ങളാക്കുക. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കാം. ഇനി ഒരു ബൗളിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ ഹെന്നപ്പൊടിയെടുക്കുക. അതിലേയ്ക്ക് തേയിലപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിലേക്ക് നീലയമരി പൊടിയെടുക്കാം.


Source link

Related Articles

Back to top button