LATEST

ആർ.ജെ.ഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ശ്രേയാംസ്‌കുമാർ മത്സരിക്കില്ല


കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ മത്സരിക്കില്ല. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽകുമാറും മത്സരിക്കും. കഴിഞ്ഞ അഞ്ചു തവണ ശ്രേയാംസ്കുമാറാണ് കൽപ്പറ്റയിൽ മത്സരിച്ചത്. രണ്ടുതവണ വിജയിച്ചു. മറ്റുള്ളവർക്ക് അവസരം നൽകാനാണ് ഇത്തവണ മത്സരിക്കാത്തതെന്ന് ശ്രേയാംസ്കുമാർ പറഞ്ഞു.


Source link

Related Articles

Back to top button