test del 5 copy of del 3
ആശ ഭോസ്ലെയുടെ വിയോഗ വാർത്തയിൽ ഇന്ത്യൻ ഗാനങ്ങൾ; പാക്കിസ്ഥാൻ ചാനലിനു കാരണം കാണിക്കൽ നോട്ടിസ്

ന്യൂഡൽഹി ∙ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഇതിഹാസ ഗായിക ആശ ഭോസ്ലെയുടെ വിയോഗവുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്തതിനു പാക്കിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിനു പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി കാരണം കാണിക്കൽ നോട്ടിസ് നൽകി. ചാനലിന്റെ മാനേജിങ് ഡയറക്ടർ അസ്ഹർ അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.നടപടിയ്ക്കെതിരെ ചാനൽ എംഡി അസ്ഹർ അബ്ബാസ് രംഗത്തെത്തി. ‘‘ഇതിഹാസ തുല്യരായ കലാകാരന്മാരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ പാക്കിസ്ഥാൻ ഭരണകൂടം ഇത് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്’’ – അസ്ഹർ അബ്ബാസ് പറഞ്ഞു.
Source link


